ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

പുസ്തകങ്ങള്‍

ഈ ബ്ലോഗെഴുതുന്നയാള്‍ രചിച്ച് കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ ലിസ്റ്റാണിത്.


സൃഷ്ടിവാദവും പരിണാമവാദികളും


25.00


സൈന്ധവനാഗരികതയും പുരാണകഥകളും


36.00


സൈന്ധവഭാഷ ചരിത്രവും വ്യാഖ്യാനങ്ങളും


35.00

നവ ആര്യവാദത്തിന്റെ രാഷ്ട്രീയം


35.00


ഫലസ്തീനും പാശ്ചാത്യമാധ്യമങ്ങളും


35.00

ആധുനിക അന്ധവിശ്വാസങ്ങള്‍
35.00
ഇറാഖ് അധിനിവേശത്തിന്റെ രാഷ്ട്രീയം 60.00

ഹോളോകോസ്റ്റ് വിവാദം 23.00

ബ്രഹ്മസൂത്രം ദ്വൈതമോ അദ്വൈതമോ? 40.00

പുതിയ വ്യവസ്ഥയിലേക്ക് (എഡി. എന്‍.എം. ഹുസൈന്‍ ) 25.00

സെപ്തം: 11 അമേരിക്കയുടെ യുദ്ധതന്ത്രം
വില: 57.00 (പേജ് 282 2004 പതിപ്പ്)

പരിണാമ സിദ്ധാന്തം : പുതിയ പ്രതിസന്ധികള്‍
വില: 70 ( പേജ് 147 - 2010 )