tag:blogger.com,1999:blog-2885475625619417659.post4503671497982612277..comments2023-05-09T19:58:53.483+05:30Comments on ഡോക്കിന്‍സ് നിരൂപണം: രൂപകമെന്തന്നറിയാത്ത മെറ്റഫര്‍ 'പണ്ഡിതന്'!എന്‍ എം ഹുസൈന്http://www.blogger.com/profile/14394004354115236427noreply@blogger.comBlogger4125tag:blogger.com,1999:blog-2885475625619417659.post-54628532676545385472011-11-06T14:56:10.494+05:302011-11-06T14:56:10.494+05:30അങ്ങനെ കാളിദാസനും 'കാപാലികനാ'യി!അങ്ങനെ കാളിദാസനും 'കാപാലികനാ'യി!സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-3312155012885456792011-11-03T19:57:46.716+05:302011-11-03T19:57:46.716+05:30ശ്രീ സി രവിചന്ദ്രന്റെ ബ്രൂണോപാസന എന്ന പോസ്റ്റിനോടു...ശ്രീ സി രവിചന്ദ്രന്റെ ബ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണംസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-82606670303929304502011-11-01T20:11:16.510+05:302011-11-01T20:11:16.510+05:30യുക്തിവാദി (കു)ബുദ്ധിജീവിയുടെ നുണപ്രചരണത്തിന്റെ ...യുക്തിവാദി (കു)ബുദ്ധിജീവിയുടെ നുണപ്രചരണത്തിന്റെ

ദുര്‍ഗന്ധം വമിക്കുന്ന ഉദാഹരണങ്ങള്സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-3929003685464487732011-10-31T08:34:20.847+05:302011-10-31T08:34:20.847+05:30രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്കാനറിയാം എന...രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്കാനറിയാം എന്നതുകൊണ്ടുമാത്രം രൂപകം എന്താണെന്നു മനസ്സിലാകണമെന്നില്ല. ടെലിസ്കോപ്പോ മൈക്രോസ്കോപ്പോ മെറ്റഫറായി ഉപയോഗിക്കാത്ത വാക്യത്തെ മെറ്റഫറിക്കലായി ധരിക്കണമെങ്കില്‍ കുറഞ്ഞ ഗ്രാഹ്യശേഷിയൊന്നും മതിയാവില്ലല്ലോ. ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കുമെന്ന് മറ്റൊരു നിരീശ്വര ബുദ്ധിജീവി ഒന്നിലേറെ പോസ്റ്റുകളിലൂടെ സമര്‍ത്ഥിച്ചതിനെപ്പറ്റി ബ്രൈറ്റിനു പരാതിയൊന്നുമില്ല!!!!. നിരീശ്വരവാദി-പരിണാമ-യുക്തിവാദികള്‍ക്ക് എന്തസംബന്ധവും എഴുതാമെന്നാണല്ലോ ബ്രൈറ്റുമാരുടെ പ്രമാണം. എന്നാല്‍ ഈ അബദ്ധം ചൂണ്ടിക്കാണിച്ചതാണു പരാതിക്കു കാരണമായത്! കഷ്ടം!!.എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.com