tag:blogger.com,1999:blog-2885475625619417659.post3071155154777611442..comments2023-05-09T19:58:53.483+05:30Comments on ഡോക്കിന്‍സ് നിരൂപണം: "അഞ്ജനമെന്നതു ഞാനറിയൂം....... "എന്‍ എം ഹുസൈന്http://www.blogger.com/profile/14394004354115236427noreply@blogger.comBlogger30125tag:blogger.com,1999:blog-2885475625619417659.post-30777722916799663702011-09-08T07:07:28.022+05:302011-09-08T07:07:28.022+05:30ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായംഞാന് കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-20877115388433422872011-09-06T21:35:05.996+05:302011-09-06T21:35:05.996+05:30മണിസാറിന്റെ ഖണ്ഡനം അപാരം. മണിസാറിന് ഖണ്ഡനത്തില്‍ ...മണിസാറിന്റെ ഖണ്ഡനം അപാരം. മണിസാറിന് ഖണ്ഡനത്തില്‍ ട്യൂഷന് ഒറിജിനല്‍ സോഴ്സില്‍ നിന്ന് കിട്ടിയെന്ന് തോന്നുന്നു. കേട്ടിട്ട് കൊതിയാകുന്നെന്ന്. ഇജ്ജാതി ഖണ്ഡനമൊന്ന് മനപ്പാഠമാക്കാന്‍ എന്ത് ഫീസ് വരും സാര്‍?nasthikanhttps://www.blogger.com/profile/11924687139207363044noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-20158966757539709082011-09-05T17:01:33.603+05:302011-09-05T17:01:33.603+05:30പ്രിയ മണിസാര്‍ ,
അപ്പോള്‍ താങ്കളും "ഖണ്ടനതിന...പ്രിയ മണിസാര്‍ ,
അപ്പോള്‍ താങ്കളും "ഖണ്ടനതിന്റെ" ട്രിക്ക് മനസ്സിലാക്കി അല്ലെ..! :-)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-69331283127522036502011-09-05T13:21:44.501+05:302011-09-05T13:21:44.501+05:30ചെത്ത് വാസു,
നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്ത...ചെത്ത് വാസു,
നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം ആദ്യം ഈ ചോദ്യത്തെ തന്നെ ഞാന്‍ രണ്ടായി കണ്ടിക്കുന്നു.:
1. ഭൂമിയില്‍ ഇരുപത് തല ഉണ്ടോ?
2.. ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട്?
ഇനി ഉത്തരങ്ങള്‍:
ചോദ്യം ഒന്ന് തന്നെ തെറ്റാണ്. ഭൂമിയില്‍ തല ഇല്ലാത്തത് യുക്തിവാദിക്ക്മാത്രമല്ലേ. ബാക്കിയുള്ള എല്ലാ സൃഷ്ടികള്‍ക്കും തല ഉണ്ടല്ലോ.
രണ്ടാമത്തെ മണ്ടന്‍ ചോദ്യത്തിന് ഉത്തരം: Elephas maximus indicus)
അതായത്:
he Indian elephant (Elephas maximus indicus) is a one of three subspecies or races of the Asian elephant ''Elephas maximus". The other two subspecies of the Asian elephant are E. m. sumatranus on Sumatra and E. m. maximus on Sri Lanka. The Indian elephant for example, is larger, has longer front legs and a thinner body than the Asian elephant found in Thailand.
Through adaptive radiation, elephants until the Pleistocene Era (2 million years ago) had spread throughout the world except for Australia, New Zealand and Antarctica. Their sheer size was a factor in allowing this wide radiation and they could be found in a wide variety of habitats from desert to high mountain forest areas.
Elephants in general are the largest existing land mammals and they have the biggest brains in the animal kingdom (weighing 5 kg or 11 lbs).
In general, the Asian elephant weighs between 3-5 tons (6,615-11,025lb); however the smaller Sumatran subspecies weight range begins at 2 tons (4,000lb). By contrast, the African elephant weighs between 4-7 tons (8,820-15,435lb). An Asian elephants height at the shoulder is between 6.6-11.5ft (2-3.5m). By contrast the African elephant stands 9.8-13.1ft (3-4m).
The Asian elephant has been captured, tamed and worked by people for more than 4,000 years; it stirs the human imagination like no other animal. They can easily move through swamps or climb mountainous terrain that is too difficult for a horse. Their hearts beat 28 times a minute.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-65257642242620265492011-09-05T06:01:36.745+05:302011-09-05T06:01:36.745+05:30"mammu said...
എന്ത് കോപ്പാണ് താനിവിടെ എഴുതി..."mammu said...

എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി"

"എന്‍ എം ഹുസൈന് said...

മമ്മൂ,ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന്ന താങ്കളുടെ അതീവ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. “ എന്ത് കോപ്പാണ് താനിവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് “ എന്ന താങ്കളുടെ വാചകം കേരള - യുക്തി - നിരീശ്വര - പരിണാമ വാദികളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതാമോ? അതോ വ്യക്തിപരമായ പ്രത്യേകതയായി കണ്ടാല്‍ മതിയോ ?"'

മമ്മുഞ്ഞിയുടെ വികാരത്തിരയിളക്കവും ഭാഷയും ഹുസൈന് സംശയിച്ചപോലെ യുക്തിവാദി സംസ്കാരത്തിന്റെ സാക്ഷ്യപത്രം തന്നെയാണ്.
ഇവര്‍ ഇവരുടെ കഴിഞ്ഞു പോയ ദാര്ശനികാചാര്യന്മാരെയും, ഇവരുടെ നേതാക്കള്‍ പോലും പരസ്പരം തന്നെയും സംബോധന ചെയ്യുന്നത് ഇതിലും സംസ്കാരശൂന്യ പഥങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പിന്നെയല്ലേ പ്രതിപക്ഷ ബഹുമാനം.

മാന്യമായി മറുപടി പറയാന്‍ സംസ്കാരം മാത്രം പോലല്ലോ, അതിനുള്ള വിവരവും വേണം. ഒരു ലക്കോട്ടോട്ടിക്കാനുള്ള (എന്‍വലപ്മെന്റ്) വറ്റെങ്കിലും തലയിലുന്ടെങ്കില് ഇവര്‍ യുക്തിവാദത്തില്‍ നിന്നും നിരീശ്വരവാദത്തില്‍ എന്നെ സലാം ചൊല്ലി പോരുമായിരുന്നു.
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല ഇവരോട് പൊറുക്കുക.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-4489791551561158532011-09-04T23:52:57.200+05:302011-09-04T23:52:57.200+05:30പ്രിയ ഹുസയിന്‍ ,
താങ്കളോട് ഒരാള്‍ ഇങ്ങനെ പറഞ്ഞെന...പ്രിയ ഹുസയിന്‍ ,

താങ്കളോട് ഒരാള്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ
"ഭൂമിയില്‍ ഇരുപതു തലയുള്ള , ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട് "

താങ്കള്‍ ഈ പ്രസ്താവനയോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്

(1 ) ഉണ്ട്
(2 ) ഇല്ല
(3 ) ഉണ്ടായേക്കാന്‍ ഒരു സാധ്യതയും ഇല്ല
(4 ) ഒരു പക്ഷെ ഉണ്ടായേക്കാം ,സാധത പൂജ്യതോടടുതാണ്
(5 ) ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഉണ്ട് - 50 - 50ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-74374793539440069202011-09-03T22:49:59.058+05:302011-09-03T22:49:59.058+05:30എങ്ങനെ സാധിക്കാന്‍ അവര്ടെ ഹബ്ബെളെകീലേ, സയ്യൂ..
ഒറ്റ...എങ്ങനെ സാധിക്കാന്‍ അവര്ടെ ഹബ്ബെളെകീലേ, സയ്യൂ..
ഒറ്റ എണ്ണത്തിനെ ഈ വഴിക്കു കാണുന്നില്ല..
എന്തൊക്കെ ആയിരുന്നു അവസാനം പവനായി ശവമായി.
ഹഹഹMuZiris MoVieshttps://www.blogger.com/profile/06770984849796107740noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-20275680200466140182011-09-03T19:44:40.576+05:302011-09-03T19:44:40.576+05:30കുറെ ചളവളാ പറയുക അല്ലാതെ ഈ പോസ്റ്റില്‍ പറഞ്ഞ വിഷയത...കുറെ ചളവളാ പറയുക അല്ലാതെ ഈ പോസ്റ്റില്‍ പറഞ്ഞ വിഷയത്തില്‍ ഒരക്ഷരം ചര്‍ച്ച ചെയ്യാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുന്നില്ലല്ലോ..Old_Userhttps://www.blogger.com/profile/09567503861314769020noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-10574650519735217432011-09-01T22:06:04.603+05:302011-09-01T22:06:04.603+05:30ഖണ്ഡിക്കാന്‍ മാത്രം എന്ത് വദന്‍ ഇങ്ങള് ഇവിടെ നെരതീക...ഖണ്ഡിക്കാന്‍ മാത്രം എന്ത് വദന്‍ ഇങ്ങള് ഇവിടെ നെരതീക്കുണ പണ്ട് ഇങ്ങള് പരിണാമത്തെ കുറിച്ച് കതെഴുത്യപ്പോ വിവരം ഉള്ളൊരു ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് ഒര്മണ്ടാ . പിന്നെ ഞമ്മളെ ഭാഷ ഇങ്ങള് യുക്തിവദ്യലെ നിരീശ്വര വദ്യലെ ഒന്നും സംസ്കാരത്തെ പ്രതിഫളിപ്പികുന്ടു ഇന്നൊന്നും ഇങ്ങള് karuthanda .ഈ യുക്തിവാദികള്‍ എന്ന് പറയുന്നൊരു ഇങ്ങള മായിരീ രണ്ടോ മൂന്നോ കിതബിനീ ആധാരക്കി ജീവിക്കുനോരല്ല .ഒളുക്ക് എല്ലാരുക്കും ഒരു പൊതുവായ സംസ്കാരും ഭാഷീം ഒക്കെ ഇന്ടവുന്നും ഇങ്ങലോദര ഉസ്താടെ പറഞ്ഞത്. ഇതാണ് ഇങ്ങളെ കൊയപ്പം ഇങ്ങളെ മായിരി തന്നാണ് എല്ലാരും ഇന്നണ്ട് ബിജരിക്കും ഇന്നിട്ട് ഓരോന്ന് യൂതി ഇണ്ടാകും .ഇപ്പം ഞമ്മളെ പേരില്‍ R C ന്റെ ബ്ലോഗ്ഗില്‍ ദൂപ്ലികെറ്റ് കമന്റ് ഇടുനത് ആരാന്നു ഞമ്മക്ക് മനസ്സിലയിക്കുന്നു അമ്മയിരി പണി ഞമ്മക്ക് അരയഞ്ഞിട്ടല്ല. നാളെ ഇപ്പം ഇങ്ങള് ബൂലോകത്ത് യുക്തിവദ്യകും വേണ്ടി പോസ്ടുനത് ഞമ്മളൊക്കെ കാന്റെരും. അതോണ്ട് മണ്ടാ........mammu(original)https://www.blogger.com/profile/14157017373430770547noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-2989758560603825022011-09-01T21:26:05.484+05:302011-09-01T21:26:05.484+05:30<< ഈ വിഷയം പോസ്റ്റായതോടെയാണല്ലോ യുക്തി- നിര...<< ഈ വിഷയം പോസ്റ്റായതോടെയാണല്ലോ യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്>>
അവരുടെയൊക്കെ അവസ്ഥ എന്തായോ എന്തോ?. ഇത്തവണത്തേക്ക് വെറുതെ വിടണേ. ഇനി മേലില്‍ ഇതുവഴി വരാതിരിക്കാന്‍ ശ്രമിക്കാം.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-79531029635561622412011-09-01T21:23:10.747+05:302011-09-01T21:23:10.747+05:30This comment has been removed by the author.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-1842972821017137672011-09-01T09:31:17.286+05:302011-09-01T09:31:17.286+05:30മുഹമ്മദ് ഷാന്‍
പ്രതികരണത്തിനു നന്ദി.
കംപ്യൂട്ടറിന...മുഹമ്മദ് ഷാന്‍

പ്രതികരണത്തിനു നന്ദി.
കംപ്യൂട്ടറിന്റെ ആസൂത്രകന്‍ കംപ്യൂട്ടര്‍ തന്നെയാണെന്ന് ഷാനല്ലാതെ മറ്റാരെങ്കിലും പറയുമോ? കംപ്യൂട്ടറിന്റെ ആസൂത്രണം അതിന് സ്വയം സാധ്യമല്ലെന്നും മറ്റൊരു ആസൂത്രകന്‍ വേണമെന്നും വാദിക്കുന്നവരോട് അത് തെളിയിക്കണമെന്ന് ഷാനല്ലാതെ മറ്റാരെങ്കിലും പറയുമോ? യുക്തി -നിരീശ്വര - പരിണാമ ബുദ്ധി ജീവികളുടെ നോതാവിന് മൂര്‍ത്തം, അമൂര്‍ത്തം മനസ്സിലാകുന്നില്ലെങ്കില്‍ അനുയായി ഷാന്‍ അത് മനസ്സിലാകുമോ ? വാദങ്ങളെ ഖണ്ഡിക്കാനാകാതെ വരുമ്പോള്‍ കൈകാലിട്ടടിച്ചാല്‍ യുക്തിവാദമാവുമോ ഷാന്‍?എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-72285227154978546392011-09-01T09:27:30.690+05:302011-09-01T09:27:30.690+05:30രമണിക,
പ്രതികരണത്തിനു നന്ദി.
‘ തോന്നണ'മെങ്കില...രമണിക,

പ്രതികരണത്തിനു നന്ദി.
‘ തോന്നണ'മെങ്കില്‍ വായിച്ചു മനസ്സിലാക്കണ്ടേ രമണിക ? വായിച്ച് മനസ്സിലാക്കിയെങ്കില്‍ എന്റെ വാദങ്ങളിലെ തകാരാറുകളെപ്പറ്റി രണ്ടു വാചകങ്ങളെങ്കിലും എഴുതൂ.എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-6344272587132323272011-09-01T09:21:09.315+05:302011-09-01T09:21:09.315+05:30മമ്മൂ,
ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന...മമ്മൂ,
ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന്ന താങ്കളുടെ അതീവ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. “ എന്ത് കോപ്പാണ് താനിവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് “ എന്ന താങ്കളുടെ വാചകം കേരള - യുക്തി - നിരീശ്വര - പരിണാമ വാദികളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതാമോ? അതോ വ്യക്തിപരമായ പ്രത്യേകതയായി കണ്ടാല്‍ മതിയോ ? വിറളി പിടിക്കല്ലേ. ക്ഷമിക്കുക.എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-87048045785234400582011-08-31T21:34:19.735+05:302011-08-31T21:34:19.735+05:30ശാസ്ത്രത്തിന്റെയും യുക്തിയുടെയും അപ്പോസ്തലന്മാരായി...ശാസ്ത്രത്തിന്റെയും യുക്തിയുടെയും അപ്പോസ്തലന്മാരായി ചമഞ്ഞവരെ Abstract , concrete എന്നീ സര്‍വസാധാരണമായി ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ഥം പഠിപ്പിക്കണമെന്ന് വെച്ചാല്‍ വല്ലാത്ത കഷ്ടം തന്നെ. കുറച്ചൊന്നും ക്ഷമ മതിയാവില്ല. . പടച്ചവന് അനുഗ്രഹിക്കട്ടെ.Old_Userhttps://www.blogger.com/profile/09567503861314769020noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-61310835148427132372011-08-30T21:42:06.895+05:302011-08-30T21:42:06.895+05:30ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ പാങ്ങില്ലെങ്കിലും ഗ്രന്...ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ പാങ്ങില്ലെങ്കിലും ഗ്രന്ഥകാരനെ വിമര്‍ശിക്കാന്‍ മിടുക്കന് തന്നെ... മിടുമിടുക്കന്‍. ഇതുകൂടി ഡിലീറ്റിയേക്കൂ...nasthikanhttps://www.blogger.com/profile/11924687139207363044noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-64479310201825439752011-08-30T17:57:43.370+05:302011-08-30T17:57:43.370+05:30മന്വാ അന്റെ സ്സോകാട് ഞമ്മക്ക് മനസ്സിലവുണ്ട് പക്ഷെ...മന്വാ അന്റെ സ്സോകാട് ഞമ്മക്ക് മനസ്സിലവുണ്ട് പക്ഷെ ൨൫ വര്‍ഷം ഉസ്താദ് ഖണ്ടിച്ചുണ്ടാകീത് ഞമ്മള് വായനക്കാര്‍ കണ്ടതാ
. ഇന്നിട്ട് ഇമ്മയിരി പുളിച്ച വര്‍ത്താനം പറഞ്ഞിട്ട് കാര്യല്ലmammu(original)https://www.blogger.com/profile/14157017373430770547noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-22819534899416850572011-08-29T17:35:44.488+05:302011-08-29T17:35:44.488+05:30അന്നോടുന്നും പറഞ്ഞിട്ട് കാരുല്ല കോയാ..
അന്റെ മണ്ടേ...അന്നോടുന്നും പറഞ്ഞിട്ട് കാരുല്ല കോയാ..
അന്റെ മണ്ടേല് കേറൂലാ.
പണ്ട് ഇടയ്ക്കിടെ പോസ്റ്റിയിരുന്ന അന്റ ആള്ക്കാരിക്ക് ഇപ്പൊ പോസ്റ്റാനെന്താ ഒരു വൈക്ലബ്യം?
ട്രൌസര്‍ കീറിയതാരെയാണെന്ന് വായനക്കാര്‍ക്ക് തിരിഞ്ഞിട്ടുണ്ട്.

പരിണാമം തുടങ്ങിയപ്പൊയാണ് കോയാ കീറിയത്.
ഇജ്ജ് അതൊന്നും അറിഞ്ഞില്ലേ കഷ്ടം!

അന്റെ തന്പുരാന് ഇവിടെ വന്ന് സംവാദിച്ചാലെന്താ
കൊയപ്പം നട്ടെലുണ്ടെങ്കില് ഇബ്ടെ കൊണ്ടാടാ..MuZiris MoVieshttps://www.blogger.com/profile/06770984849796107740noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-10730199306535822612011-08-29T14:01:50.257+05:302011-08-29T14:01:50.257+05:30ധൈര്യമുണ്ടെങ്കില്‍ ഉസ്താദ് രവിച്ചന്ദ്രനോട് പരിണാമ...ധൈര്യമുണ്ടെങ്കില്‍ ഉസ്താദ് രവിച്ചന്ദ്രനോട് പരിണാമത്തെ കുറിച്ചുള്ള രവിച്ചന്ദ്രന്റെ ബ്ലോഗ്ഗില്‍ സംവദിക്കട്ടെ. അല്ലാതെ സ്വന്തം മാളത്തില്‍ കടന്നു കാരീട്ടു എന്ത് കാര്യംmammu(original)https://www.blogger.com/profile/14157017373430770547noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-90700255109302452762011-08-29T13:56:54.287+05:302011-08-29T13:56:54.287+05:30അയ്യോ പാവേ അന്തും കുന്തൂം ഇലാതെ എന്തെങ്കിലും ഒക്കെ...അയ്യോ പാവേ അന്തും കുന്തൂം ഇലാതെ എന്തെങ്കിലും ഒക്കെ എഉതി കൂട്ടീങ്ങണ്ട് ഖണ്ഡിച്ചു ഖണ്ഡിച്ചു ന്നു പറഞ്ഞ ഖണ്ടകനകൂല ayinu തലേന്റെ ഉള്ളില്‍ ആ പറഞ്ഞ സാധനം തന്നെ മാണം. pinne ചന്ദ്രന് പോയത് ഞമ്മള് സംമൈച്ചു തരനെങ്കില് അവിടുന്ന് ചൂട് കത്തിച്ചു കാണിച്ചു തരാന്‍ പറഞ്ഞ ആളല്ലേ ഇങ്ങളെ ഉസ്താദ് . മൂപരുക്ക് തലയ്ക്കു വെളിവില്ല എന്ന് വെച്ച് ഇങ്ങള് അതും കേട്ട് നടക്കണ. അയാളെ പറഞ്ഞിട്ട് കാര്യല്ല സുശീലിനെ ത്തുള്ള സംവാദത്തില്‍ കൊറേ മൂര്തിച്ചത അന്ന് കീറിയ ട്രൌസര്‍ തുന്നി ങ്ങണ്ടാണ് ഇപ്പ മന്നിക്കുനത് ഇഞ്ചി കീര്യ അത് തുന്നാന്‍ പടൂലന്നു പറഞ്ഞു കൊടുത്താലെ മുത്തെmammu(original)https://www.blogger.com/profile/14157017373430770547noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-87986252405752048302011-08-28T16:50:27.754+05:302011-08-28T16:50:27.754+05:30വെവരമുള്ള യുക്തിവാദീ അന്റെ ബെബരം കാട്ടുന്നില്ലല്ലോ...വെവരമുള്ള യുക്തിവാദീ അന്റെ ബെബരം കാട്ടുന്നില്ലല്ലോ..
അന്റെ ദൈവം കേരളാ ഡാക്കിന്‍സ് ചന്ദ്രനില്‍ പോയി കാലുകുത്താന്‍ പറ്റാണ്ട് ഹാലളകി ഇരിക്കാണല്ലാ..
വെവരൊള്ളൊന്റെ പോസ്റ്റിന് വെവരക്കേട് വെളന്പി പിരാന്ത് പിടിച്ചിരിക്കാണ് അനക്ക് കയ്യുങ്കി ഓനെ കാക്കണം കേട്ടോ അനക്ക് ഭയങ്കര ബിബരം അല്ലേ...

ഹിഹിഹി
അന്റ ഒക്കെ പണി കയിഞ്ഞടാ മോനേ..
ഹഹഹMuZiris MoVieshttps://www.blogger.com/profile/06770984849796107740noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-5351128522745463002011-08-28T14:01:35.646+05:302011-08-28T14:01:35.646+05:30@i o pavam
അക്കോലത്തില്‍ ബെജരുന്ടെങ്കില് njanu...@i o pavam

അക്കോലത്തില്‍ ബെജരുന്ടെങ്കില് njanum പെണ്ണുങ്ങളും പടച്ചോന് ഇല്ല്യാന്നു പര്യോണി? ഇമ്മയിരി വടക്ക് വര്‍ത്താനം പറയാതെ ഇങ്ങലെല്ലംകൂടി വിവരള്ള മക്കളെ ചോദ്യത്തിനു കിതബില് നോകി ഉത്തരം പറയീ ? ആന്റീം ഇന്റീം ഉസ്താടിന്റീം മായിരി ഒന്നും അല്ല ഈ യുക്തി വദ്യക് നല്ല വിവരാണ് ഇട്ട മാന്വാ... അതോണ്ടാണ് ഉസ്താദ് ഇങ്ങനെ കടന്നു നോലോളിച്ചുനത്mammu(original)https://www.blogger.com/profile/14157017373430770547noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-23207322097299573902011-08-28T12:39:01.412+05:302011-08-28T12:39:01.412+05:30അതിന് രമണിച്ചേച്ചി വായിച്ചുവോ ആവോ?
എന്നാലല്ലേ തോന്...അതിന് രമണിച്ചേച്ചി വായിച്ചുവോ ആവോ?
എന്നാലല്ലേ തോന്നൂ..

മമ്മുവിന്റെ ബേജാറ് ഇമ്മിണി ബല്യേദ് തന്നെ..
ഹഹഹഹ
ഉത്തരം മുട്ടുന്നു അല്ലേ...MuZiris MoVieshttps://www.blogger.com/profile/06770984849796107740noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-8440751320345186652011-08-28T10:51:48.673+05:302011-08-28T10:51:48.673+05:30(ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ് ...(ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ് നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു)

അത് വായനക്കാർക്കു കൂടി തോന്നണ്ടെ ഹുസൈൻ സാറെ ? സ്വയം സാക്ഷ്യപെടുത്തിയാൽ മതിയോ?രമണിക മലപ്പുറംhttps://www.blogger.com/profile/14552394583031583730noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-64531411352440611312011-08-28T02:11:17.152+05:302011-08-28T02:11:17.152+05:30പ്രപഞ്ചത്തിന്റെ ആസൂത്രണം പ്രപഞ്ചത്തിലെ നിയതമായ നിയ...പ്രപഞ്ചത്തിന്റെ ആസൂത്രണം പ്രപഞ്ചത്തിലെ നിയതമായ നിയമങ്ങള്‍ തന്നെയാണ് ..
പുറത്ത് നിന്നും ഒരു ആസൂത്രകന്‍ ഉണ്ടെന്ന് അവകാശ പ്പെടുന്ന ഒരാള്‍ക്ക് അത് തെളിയിക്കാന്‍ ഉള്ള ബാധ്യതയും ഉണ്ട്.
മൂര്‍ത്തമായ ഒന്നിനുള്ള തെളിവ് മൂരത്തമായ ഒന്ന് തന്നെയാണ്
ഞാന്‍ ഒരു കുതിരയെ സൃഷ്ടിച്ചു എന്നതിനുള്ള തെളിവ് ഞാന്‍ സൃഷ്ടിച്ച കുതിര തന്നെയാണ്.
മൂരത്തമാല്ലാത്ത എന്തോ ഒന്ന് കുതിരയെ സൃഷ്ടിച്ചു എന്ന് വാദിക്കാന്‍ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമല്ലാത്ത ആ അമൂര്‍ത്ത വസ്തുവിന്റെ സാനിധ്യം പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അകത്ത് തെളിയിക്കാന്‍ ആകണം.
പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അകത്ത് വരുന്ന ഏതൊരു വസ്തുവും സ്വാഭാവികമായും പ്രാപഞ്ചികം ആകും അത് മൂര്‍ത്തം ആകും .

സോപ്നവും ഭാവനയും മൂര്‍ത്തമായ തലച്ചോറിലെ അളക്കാന്‍ കഴിയുന്ന ഇലക്ട്രിക് സിഗ്നലുകള്‍ മാത്രമാണ്.
ഒന്നുകില്‍ എല്ലാം മായ ആണെന്ന് വാദിക്കുക
അല്ലെങ്കില്‍ ഭൌതിക പ്രപഞ്ചത്തെ അന്ഗീകരിക്കുക .
രണ്ടു വഞ്ചിയിലും കാലിട്ടാല്‍ അങ്ങയുടെ കളസം കീറുകയും
തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങള്‍ നേരെയാക്കാന്‍
കുറച്ചു കൂടിയ വൈദ്യുത ക്ഷേത്രം വേണ്ടി വരുകയും ചെയ്യും .

ഭാവുകങ്ങള്മുഹമ്മദ് ഷാന്‍https://www.blogger.com/profile/08492940785049159000noreply@blogger.com