tag:blogger.com,1999:blog-2885475625619417659.post2827646096755461738..comments2023-05-09T19:58:53.483+05:30Comments on ഡോക്കിന്‍സ് നിരൂപണം: കാംബ്രിയന് വിസ്ഫോടനവും പരിണാമവാദികളും - 2എന്‍ എം ഹുസൈന്http://www.blogger.com/profile/14394004354115236427noreply@blogger.comBlogger7125tag:blogger.com,1999:blog-2885475625619417659.post-37298429671697988792011-07-06T08:54:40.242+05:302011-07-06T08:54:40.242+05:30വാസൂ,
പ്രതികരണത്തിന് നന്ദി.
1. "ഒരു ഒറ്റ മ്യ...വാസൂ,
പ്രതികരണത്തിന് നന്ദി.

1. "ഒരു ഒറ്റ മ്യുട്ടെഷനിലൂടെ നിങ്ങള്‍ മുന്കൂട്ടിനിശ്ചയിക്കുന്ന ഒരാവയവവും അങ്ങനെ ഉണ്ടാകില്ല മാഷെ" എന്ന് വാസു. ഉണ്ടാകുമെന്ന് ആരാ പറഞ്ഞത് വാസൂ? പരിണാമവിമര്‍ശനം ഗ്രാഹ്യമാകാന്‍ ആദ്യം പരിണാമസിദ്ധാന്തം അല്പമെങ്കിലും മനസ്സിലാകുന്നത് നന്ന്. അല്ലെങ്കില്‍ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പാനാണ് സാധ്യത.!

2. കൂട്ടത്തില്‍ മലയാളത്തില്‍ നന്നായി എഴുതാന്‍ പഠിക്കുന്നതും കൊള്ളാം. ഇല്ലെങ്കില്‍ താങ്കളെഴുതുന്നത് വായിക്കുന്നവര്‍ക്ക് ചിരിയടക്കാനായില്ലെന്നു വരും

3. ഒരു മ്യുട്ടേഷനിലൂടെയെന്നല്ല, ആയിരക്കണക്കിന് മ്യുട്ടേഷനുകളിലൂടെയും ഒരവയവം പോലും പരിണമിച്ചുണ്ടാവില്ല. ഉണ്ടാകുമെന്നത് നിരിശ്വര- പരിണാമവാദികളുടെ ആധുനിക അന്ധവിശ്വാസമാണ്. പഴയീച്ച പരീക്ഷണങ്ങളില്‍ ആയിരക്കണക്കിന് മ്യുട്ടേഷനുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പുതിയ അവയവമെന്നല്ല, അതിന്റെ ലക്ഷണം പോലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല! പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുന്നതെങ്ങനെ?.എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-62809997381281999162011-07-02T18:38:29.102+05:302011-07-02T18:38:29.102+05:30"
ഒന്ന്, മ്യൂട്ടേഷനുകളിലുടെ തികച്ചും വ്യത്യസ്..."
ഒന്ന്, മ്യൂട്ടേഷനുകളിലുടെ തികച്ചും വ്യത്യസ്തവും സങ്കീര്‍ണതയേറിയതുമായ ഒരവയവവും ഉണ്ടാവുകയില്ല.

രണ്ട്, മ്യൂട്ടേഷന് ഉണ്ടാക്കുന്ന ജനിതകമാറ്റം ജീവികള്‍ക്ക് പൊതുവേ ഹാനികരമായിരിക്കും.

ഈ രണ്ടു വസ്തുതകളും പരിണാമസങ്കല്‍പ്പത്തിന്റെ അശാസ്ത്രീയതയും അസംഭവ്യതയും തെളിയിക്കുന്നവയാണ്.

1 .ഒരു ഒറ്റ മ്യുട്ടെഷനിലൂടെ നിങ്ങള്‍ മുന്‍ കൂട്ടി നിശ്ചയിക്കുന്ന ഒരാവയവവും അങ്ങനെ ഉണ്ടാകില്ല മാഷെ . മാറ്റം ഭീമം ആണെങ്ങില്‍ ആ ജീവി അപ്പോള്‍ തന്നെ തട്ടിപോകും ... ചെറിയ മാറ്റങ്ങള്‍ മാത്രമേ ഒരു ജീവിയില്‍ തന്നെ നില നില്ക്കുകയുള്ളൂ . മ്യുട്ടെശന്റെ ഫലമായി ഒരു അവയവും അങ്ങനെ ഉണ്ടാകുന്നില്ല , ഉണ്ടാകുന്നതത് ചില കോശ വളര്ച്ചകലാണ് , പിന്നീട് അത് ആ ജീവിയിലും ചുറ്റുപാടിലും നില നില്ക്കുമ്പോള് ആണ് അതിനെ നമ്മള് അവയവം എന്നൊക്കെ വിളിക്കുന്നത് .ആത് പല വിധ കോശ വളര്ച്ചകലുദ് ഒരു സങ്കരം ആണ് ..ഒരു അവയവം = ഒരു മുട്ടെശന് എന്നൊക്കെ പറഞ്ഞാല്‍ ചിരിച്ചു പോകും . ദയവായി ആഴത്തില്‍ ചിന്തിക്കുക .. അപ്പൊ പാഠം 1 . താരതമ്യേന ചെറിയതും , ജീവിക്ക് ദോഷകരവും അല്ലാത്ത മാറ്റങ്ങള്‍ മാത്രമേ നിലനിക്കുയുള്ളൂ ..നിങ്ങള്‍ ഒറ്റ ഇഷ്ടിക ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് വീട് പണിയണം എന്ന് നിര്‍ബന്ധം പിടിക്കുന്ന ആളാണ് എന്ന് തോന്നുന്നു .. Many bricks make house dude !And it takes time too.. Ask a mason , he knows better than you about effect of time on a continuous activity.
2 .രണ്ടാമത് പറഞ്ഞത് കാര്യം!. അത് കൊണ്ടാണ് ഇതിനൊക്കെ ഒരു പാട് കാലം വേണം എന്ന് പറയുന്നത് . നോക്കി നില്‍ക്കെ ഒന്നും നടക്കില്ല . ഭൂരിഭാഗം വ്യതിയാനങ്ങളും നിലനില്പിനെ ബാധിക്കുന്നതായിരിക്കും .. അത് കൊണ്ടാണ് പരിണാമത്തില്‍ സമയം , probability എന്നിവ ഒരു ഖടകം ആകുന്നതു , സാഹചര്യവും , മുറെഷനും ഒത്തുവരണ്ടേ സാര്‍ ...?

3 .അങ്ങനെ ആണോ ..?ഈ രണ്ടു വസ്തുക്കളും , താങ്കള്‍ കാര്യങ്ങള്‍ ഇനിയും വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ല എന്നല്ലേ തെളിയിക്കുന്നത്..? 'ഒരു തലമുറ' കൊണ്ട് ഒരു ജീവില്‍ നിന്നും വ്യസ്ത്യസ്ഥമായി അതിന്റെ സന്താനഗളില് അവയങ്ങള്‍ രൂപപ്പെട്ടു എന്നൊക്കെയാണ് പരിണാമ ശാസ്ത്രം പറയുന്നത് എന്നാണോ തകള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് ! ച്ഛായ് ! ലജ്ജാവഹം ! ചിന്താശക്തി തീരെ പോര, കേട്ടോ സാര്‍ !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-92056259985416484852011-07-02T16:07:13.925+05:302011-07-02T16:07:13.925+05:30സത്യാന്വേഷി,
ശ്രീ രവിചന്ദ്രന്റെ പ്രഥമ പോസ്റ്റിലെക...സത്യാന്വേഷി,
ശ്രീ രവിചന്ദ്രന്റെ പ്രഥമ പോസ്റ്റിലെകമന്റുകള് വീണ്ടും വായിച്ചു. ശാസ്ത്രമില്ലാത്ത തുടക്കം. ആശയ ചര്‍ച്ചയില്ലാത്ത, വ്യക്തിയും മതവും നിറയുന്നു.
സി.കെ.ബാബു ബ്ലോഗ് തലക്കെട്ടിനോട് വിയോജിക്കുകയും പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് ഉതകണമെന്നു അഭിപ്രായം ഇടുകയും ചെയ്തു. 'യുക്തിവാദം' വ്യക്തിഗത സ്വാര്‍ത്ഥ മോഹങ്ങളും കൂടിയതാണന്നു രവിചന്ദ്രന്റെ ബ്ലോഗും ബോധ്യപ്പെടുത്തുന്നു. പരിണാമവും പരിണാമ വാദങ്ങളും യുക്തിവാദികള്‍ക്ക് പഴയ ചരക്കായതിനാല്‍ കമന്റു കാണുന്നില്ല!!!.
മതവും മത താരതമ്യവും ആയിച്ചുരിങ്ങിയതിനാല് ജബ്ബാറിനെ പോലുലള്ളവര്ക്ക് ലണ്ടനില്‍ പോകണമെങ്കില്‍ പാസ്പോര്ട്ടില് നാസ്തിക മതം എന്ന് എഴുതി ചേര്‍ക്കണമത്രെ!!!muhammedhttps://www.blogger.com/profile/09970530153693140685noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-56355618690465808672011-07-02T12:06:29.081+05:302011-07-02T12:06:29.081+05:30രവിചന്ദ്രന്‍ തന്നെ പറയുന്നതനുസരിച്ചു HOX ജീനുകളില്‍...രവിചന്ദ്രന്‍ തന്നെ പറയുന്നതനുസരിച്ചു HOX ജീനുകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ തലയില്‍ കാലു മുളയ്ക്കും എന്നു വ്യക്തമാണ്. എന്നാല്‍ തലയും കുത്തി നടക്കുന്ന ഒരു ജീവിയെ എങ്കിലും പരിണാമവാദികള്‍ക്കു കാണിച്ചു തരാന്‍ സാധിക്കുമോ? ഇതില്‍ നിന്നു തന്നെ ജീനുകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാവുന്നില്ല എന്നു മാത്രമല്ല, HOX ജീനുകള്‍ തന്നെ നിലനില്ക്കുന്നില്ല എന്നു തെളിയുന്നു.

രവിചന്ദ്രന്റെ ഈ മഠയത്തരം തന്നെ പരിണാമവാദം ശുദ്ധഅസംബന്ധമാണെന്നതിനു ഒന്നാന്തരം തെളിവാണ്.. :)പേടിത്തൊണ്ടന്‍https://www.blogger.com/profile/01116798064239841902noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-11280028695279304692011-07-01T19:55:19.888+05:302011-07-01T19:55:19.888+05:30പരിണാമ വാതികളുടെ വിവരണങ്ങൾ കാണുമ്പോൾ, പണ്ട് കേരളത...പരിണാമ വാതികളുടെ വിവരണങ്ങൾ കാണുമ്പോൾ, പണ്ട് കേരളത്തിലെ കച്ചിത്തുറൂ കണ്ടിട്ട് പോയിരുന്ന് പ്രബന്ധം എഴുതിയ സായിപ്പിന്റെ കഥയാണു് എനിക്ക് ഓർമ്മ വരുന്നത്. ഓരോകച്ചിയും പശവച്ച് ഒട്ടിച്ചിരിക്കയാണെന്നും പിടിച്ചുവാലിച്ചാൽ കച്ചി പൊട്ടുകയല്ലാതെ ഇളകിവരില്ല എന്നും ആയിരുന്നൂ സായിപ്പിന്റെ കണ്ടുപിടുത്തം. സൃഷ്ടികർത്താവിൽ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ടാ പക്ഷേ സർവ്വ ചരാചരങ്ങളോടും നിങ്ങളെ സൃഷ്ടിച്ചവൻ ഇല്ലാ എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്വേല ആണെന്നാണു് എന്റെ എളിയ അഭിപ്രായം. നമുക്കു് കാണാൻ കഴിയുന്നതും, കേൾക്കാൻ കഴിൂന്നതും, മണക്കാൻ കഴിയുന്നതും, ശ്രവിക്കാൻ കഴിയുന്നതും സ്പർശിക്കാൻ കഴിയുന്നതും അല്ല നമ്മുടെ സൃഷ്ടി കർത്താവ്.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-58751487376095400002011-07-01T19:01:45.572+05:302011-07-01T19:01:45.572+05:30അവസാനം പ്രൊഫ രവിചന്ദ്രന്‍ നേരിട്ടു വന്നിരിക്കുന്നു...അവസാനം പ്രൊഫ രവിചന്ദ്രന്‍ നേരിട്ടു വന്നിരിക്കുന്നു. താങ്കള്‍ കണ്ടിരിക്കുമെന്നു കരുതുന്നു.കാണാത്ത വായനക്കാര്‍ക്കായി ആ ബ്ലോഗിന്റെ ലിങ്ക് ഇതാ. നാസ്തികനായ ദൈവംസത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-80465303945792660362011-07-01T18:09:02.087+05:302011-07-01T18:09:02.087+05:30“എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിച്ചി”ട്ടും ...“എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിച്ചി”ട്ടും ജീവികളില്‍ തികച്ചും വ്യത്യസ്തമായ ഒരവയവമെങ്കിലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്ന് പരിണാമശാസ്ത്രത്തിനു തെളിയിക്കാനായോ? ഒരിക്കലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരവയവം പോലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാനായില്ലെങ്കില്‍പ്പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുമെന്നു തെളിയിക്കാനാവുന്നതെങ്ങനെ?എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.com