tag:blogger.com,1999:blog-2885475625619417659.post1344419945075928617..comments2023-05-09T19:58:53.483+05:30Comments on ഡോക്കിന്‍സ് നിരൂപണം: പാട്ടുകാരനില്ലാത്ത പാട്ട്എന് എം ഹുസൈന്http://www.blogger.com/profile/14394004354115236427noreply@blogger.comBlogger21125tag:blogger.com,1999:blog-2885475625619417659.post-80133827993001202842011-09-17T20:03:12.772+05:302011-09-17T20:03:12.772+05:30സുഹൃത്തുക്കളെ നിങ്ങള്‍ ഇരിക്കുന്ന സീറ്റില്‍ ചാണകം ...സുഹൃത്തുക്കളെ നിങ്ങള്‍ ഇരിക്കുന്ന സീറ്റില്‍ ചാണകം വച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നു .അനുഭവമാകത്ത്തിടത്ത്തോളം അത് അവിടെ ഇല്ലെന്നു നിങ്ങള്‍ കരുതുമോ ഉണ്ടെന്നു നിങ്ങള്‍ കരുതുമോ? ഉണ്ടെന്നു പറയുകയും ചെന്നിരിക്കുംബോഴൊക്കെ " നമസ്കാരം ചാണകം ഞാനിവിടെ ഇരിക്കുന്നുണ്ടേ വേദനിക്കുമ്പോ പറയണം അല്ലാതെ എന്നെ ഉഅപ്ദ്രവിക്കരുത് .എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ക്ഷമിക്കണം ." എന്ന് പറഞ്ഞ ഇരിക്പാലക്കാടൻhttps://www.blogger.com/profile/02649928870372704255noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-39077174179170578302011-09-15T13:16:06.649+05:302011-09-15T13:16:06.649+05:30നാസ്തികനായ ദൈവം എന്ന ബ്ലോഗിലെ 'അനാനിയായ ബാലചന്...നാസ്തികനായ ദൈവം എന്ന ബ്ലോഗിലെ 'അനാനിയായ ബാലചന്ദ്രമേനോന് ' എന്ന പോസ്റ്റിലും 'ഇല്ലായ്മയുടെ ഇതിഹാസം' എന്ന പോസ്റ്റിലും ഇട്ട ചില കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി കൊടുത്തിടുണ്ട്, താല്പര്യം ഉള്ളവര്‍ക്ക് ഇവിടെ വായിക്കാം...Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-84668819144676663822011-09-15T12:22:21.512+05:302011-09-15T12:22:21.512+05:30പ്രപഞ്ചം നശിക്കുന്നതനെന്ന വാദമൊക്കെ 1998 വരെ ഉള്ളാ...പ്രപഞ്ചം നശിക്കുന്നതനെന്ന വാദമൊക്കെ 1998 വരെ ഉള്ളായിരുന്നു. അതിനു ശേഷം ആ വാദമൊക്കെ നിരീക്ഷണങ്ങള്‍ തള്ളി കളഞ്ഞു. എന്നും നില നിക്കുന്ന പ്രപഞ്ച മാതൃകകളാണ് ജ്യോതി ശാസ്ത്രം ഇപ്പോള്‍ പിന്തുണക്കുന്നത്..റോസി പൈലോക്കാരന്റെ നാട്ടുകാരന് ......https://www.blogger.com/profile/04683386998101527296noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-53951045130617221302011-09-13T01:10:12.240+05:302011-09-13T01:10:12.240+05:30>>3. പ്രപഞ്ചം അനാദിയാണെന്നത് ശാസ്ത്രീയനിഗമനമ...>>3. പ്രപഞ്ചം അനാദിയാണെന്നത് ശാസ്ത്രീയനിഗമനമാണെന്ന് ഭൗതികവാദികള്‍ ഘോഷിച്ചുകൊണ്ടിരിക്കെ, പ്രപഞ്ചത്തിന് ഉത്പത്തിയുണ്ടെന്ന നിഗമനത്തിലേക്ക് ആധുനികഗോളശാസ്ത്രജ്ഞര് എത്തിച്ചേര്‍ന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പ്രപഞ്ചം ഉത്ഭവിച്ചതും നശിക്കുന്നതുമാണ് എന്നാണ് ശാസ്ത്രനിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഇതേപ്പറ്റി ഒന്നും അറിയാതെയും പറയാതെയും പ്രപഞ്ചം അനാദിയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികവാദ അന്ധവിശ്വാസം താങ്കളോടും അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് മാത്രം. അതില്‍ ശാസ്ത്രമോ യുക്തിയോ ഇല്ല. വിശദീകരണം നല്കേണ്ടതായ യാതൊന്നും ഒട്ടും തന്നെയില്ല <<

+1Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-32974771059489057232011-09-12T20:21:26.704+05:302011-09-12T20:21:26.704+05:30പ്രിയ കല്‍ക്കി,
പ്രതികരണത്തിന് നന്ദി.
1. ദ്രവ്യപ്...പ്രിയ കല്‍ക്കി,
പ്രതികരണത്തിന് നന്ദി.

1. ദ്രവ്യപ്രപഞ്ചത്തിലെ ആസൂത്രണം പഠിക്കുമ്പോള്‍ ഉണ്ടാകുന്ന ധൈഷണികാനുഭവമാണ് ദൈവാസ്തിത്വചിന്ത. കല്ലും മണ്ണും പോലെയുള്ള അനുഭവമല്ലല്ലോ അത്?

2. ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിലെ അര്‍ത്ഥശൂന്യത ബോധ്യപ്പെടുത്താനാണ് പ്രപഞ്ചം അനാദിയാണെന്നതിന് മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ എന്ന് ചോദിച്ചത്.

3. പ്രപഞ്ചം അനാദിയാണെന്നത് ശാസ്ത്രീയനിഗമനമാണെന്ന് ഭൗതികവാദികള്‍ ഘോഷിച്ചുകൊണ്ടിരിക്കെ, പ്രപഞ്ചത്തിന് ഉത്പത്തിയുണ്ടെന്ന നിഗമനത്തിലേക്ക് ആധുനികഗോളശാസ്ത്രജ്ഞര് എത്തിച്ചേര്‍ന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പ്രപഞ്ചം ഉത്ഭവിച്ചതും നശിക്കുന്നതുമാണ് എന്നാണ് ശാസ്ത്രനിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഇതേപ്പറ്റി ഒന്നും അറിയാതെയും പറയാതെയും പ്രപഞ്ചം അനാദിയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികവാദ അന്ധവിശ്വാസം താങ്കളോടും അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് മാത്രം. അതില്‍ ശാസ്ത്രമോ യുക്തിയോ ഇല്ല. വിശദീകരണം നല്കേണ്ടതായ യാതൊന്നും ഒട്ടും തന്നെയില്ലഎന് എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-83549136937399009832011-09-12T12:08:49.081+05:302011-09-12T12:08:49.081+05:30ഹുസൈന് പറയുന്നു:
'ദ്രവ്യപ്രപഞ്ചം അനാദിയാണെന്...ഹുസൈന് പറയുന്നു:

'ദ്രവ്യപ്രപഞ്ചം അനാദിയാണെന്നതിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ലേഖകന്‍ ഹാജരാക്കാമോ?'

ദ്രവ്യ പ്രപഞ്ചം അനാദിയാണെന്ന് രവിചന്ദ്രന്‍ പറയുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കും എന്ന് അദ്ദേഹത്തിനു തന്നെ വാദമില്ല. ദ്രവ്യ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു കണ്ടെത്താന്‍ ശസ്ത്രത്തിനു കഴിയാത്തതു കൊണ്ട് അത് അനാദിയാണെന്ന ഒരു ഊഹം മാത്രമാണ് ഭൗതിക വാദികള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക:

മഹാവിഭേദന സിദ്ധാന്തം ഞാനിവിടെ ഉദ്ധരിച്ചതല്ല. ദ്രവ്യം അനാദിയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചെന്ന വാദം താങ്കളുടേതാണ്. ദ്രവ്യമാണ് ഇന്നുള്ളത്, പ്രപഞ്ചരൂപത്തില്‍. അതിന്റെ ഉത്പത്തി കണ്ടെത്താനുമായിട്ടില്ല. അതിന്റെ നാശം അസാധ്യവും. ഉള്ളതും നാശം അസാധ്യവുമായ ഒന്നിന്റെ ഉത്പത്തി അജ്ജേയമായി തുടരുന്നിടത്തോളം അത് അനാദി തന്നെ. ഉണ്ടായതിനാണ് അവസാനം. തുടക്കമില്ലാത്ത ദ്രവ്യം അവസാനിക്കുന്നുമില്ല. അതിന്റെ രൂപ-ഭാവഭേദങ്ങള്‍ പ്രപഞ്ചങ്ങള്‍ക്ക് ഹേതുവാകുന്നു. ദ്രവ്യഗുണം അനന്തമായതിനാലാണ് ഉള്ളതെല്ലാം ദ്രവ്യമാണെന്ന് സൂചിപ്പിച്ചത്. ഇല്ലാത്ത എന്തോ അനാദിയാണെന്ന് വാദിക്കുന്ന മതഫലിതമല്ലത്. പ്രപഞ്ചത്തിന്റെ തുടക്കവും ദ്രവ്യഗുണങ്ങളുടെ തുടക്കവുമാണ് വിഭേദനസിദ്ധാന്തത്തില് വരുന്നത്. ഗുരുത്വ-സ്ഥല-കാലാദികള് ദ്രവ്യത്തിന്റെ ഗുണങ്ങളാണെങ്കില്‍ വിഭേദനത്തിനായി ഏതെങ്കിലും രൂപത്തില്‍ ദ്രവ്യമുണ്ടാകേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. അതിസാന്ദ്രബിന്ദുവായാലും,പ്രാപഞ്ചിക അണ്ഡമായാലും, സിങ്കുലാരിറ്റിയായാലും അതെന്തെണെന്നാണ് ഞാന്‍ ചോദിച്ചത്.

സിങ്കുലാരിറ്റി 'സീറോയാരിറ്റി' ആക്കി പ്രശ്നം പരിഹരിക്കാനാവില്ല. വര്‍ഷങ്ങളായി ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചിട്ടുമുണ്ട്. വിവാഹശേഷം കുട്ടികളുണ്ടായത് സ്വീകാര്യമാണ്, എന്റെ സംശയം വിവാഹത്തെ കുറിച്ചാണ്. മാതൃക മാതൃക തന്നെയാണ്. അല്ലെന്നുണ്ടോ കല്‍ക്കി? മാതൃകകള്‍ പണ്ടുമുണ്ടായിരുന്നു. ശാസ്ത്രമാതൃകകളെ ചോദ്യം ചെയ്യുക എന്നത് ശാസ്ത്രപ്രവര്‍ത്തനത്തില്‍ അനുവദനീയം തന്നെ. എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കല്‍ക്കിയുടെ കാര്യം കല്‍ക്കി പറയൂ. http://nasthikanayadaivam.blogspot.com/2011/08/blog-post_29.html?showComment=1315205256650#c3323333849716055762Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-29119466929650083572011-09-12T10:57:10.872+05:302011-09-12T10:57:10.872+05:30വളരെ നല്ല പോസ്റ്റ്. ആശംസകള്‍.
ഒരു സംശയ നിവാരണം വേ...വളരെ നല്ല പോസ്റ്റ്. ആശംസകള്‍.

ഒരു സംശയ നിവാരണം വേണമെന്നു കരുതുന്നു:

'ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്.' എന്നു രവിചന്ദ്രന്‍ പറഞ്ഞതിലെ 'അനുഭവ യാഥാര്ത്യം' 'അനാദിയാണെന്ന്ത്' അല്ല മറിച്ച് 'ദ്രവ്യ പ്രപഞ്ചം' ആണ് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ദൈവത്തെക്കുറിച്ച് അങ്ങനെ ഒരു അനുഭവ യാതാര്‍ഥ്യം നമുക്കില്ല എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന പോയിന്റ്.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-34637672622238702982011-09-12T10:14:12.377+05:302011-09-12T10:14:12.377+05:30Bone Collector:ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പ...Bone Collector:ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ? അതാ /////

പൂടകൾ തിരിച്ചറിയാൻ "നുമ്മൾ" പണ്ടേ വിദഗ്ദരാണല്ലോ? അങ്ങനെ എത്ര എത്ര പൂടകളാണു് അപ്പൂപ്പൻതാടി കണക്കെ ജനം "ഫൂ" എന്ന് അന്തരീഷത്തിൽ ഊതി വിട്ടത്.ശരിയാ,നിഷ്കളങ്കരായവർക്ക് നേരെയുള്ള ഇത്തരം കോപ്രായങ്ങൾക്ക് 'രോമ'ത്തിന്റെ വിലപോലുമില്ല.അങ്ങനെ പിന്നേയും കീചകൻ കൊല്ലപ്പെടുകയും ഭീമനെ പ്രതിക്കൂട്ടിൽ കയറ്റുകയും ചെയ്യുന്ന ചരിത്രം ആവർത്തിക്കുന്നവരുടെ മുൻ നിരയിൽ ഈ യുക്തി(?)വാദന്മാരും സ്ഥാനമുറപ്പിക്കുന്നു.modemcarehttps://www.blogger.com/profile/16411600993916125747noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-68484673290374284072011-09-12T08:43:20.469+05:302011-09-12T08:43:20.469+05:30>>>ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട ...>>>ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ?<<<

കഴുത കിടന്ന സ്ഥലത്തും പൂട കാണുമല്ലോ? എങ്കില്‍ ബോണ്‍ കളക്ടറും കൂട്ടരും കൂടുങ്ങിയതു തന്നെ!!!അഭിമന്യൂhttps://www.blogger.com/profile/04442083202006851873noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-15012204501665697922011-09-11T20:50:23.641+05:302011-09-11T20:50:23.641+05:30സാബുവിന്റെ വികൃതികള്സാബുവിന്റെ വികൃതികള്‍nasthikanhttps://www.blogger.com/profile/11924687139207363044noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-48686828966779536422011-09-11T00:37:58.464+05:302011-09-11T00:37:58.464+05:30yukthi aarude pakshthanannu theerchayayum kalam ...yukthi aarude pakshthanannu theerchayayum kalam theliyikkun

ikka theechayayum daivam anugrahikkum
ee udyamathinu nannidilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-79757591549348868122011-09-10T19:33:17.209+05:302011-09-10T19:33:17.209+05:30യുക്തി ആരുടെ പക്ഷത്ത് ആണ് എന്നും അന്ധവിശ്വാസം ആരു...യുക്തി ആരുടെ പക്ഷത്ത് ആണ് എന്നും അന്ധവിശ്വാസം ആരുടെ പക്ഷത്ത് ആണ് എന്നും വ്യക്തമാക്കി തരുന്ന ഒരു പോസ്റ്റ്.

ഹുസൈന് സാബ്, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-13884353417321254382011-09-10T11:25:49.410+05:302011-09-10T11:25:49.410+05:30അത് നിങ്ങളിലേക്ക് നീളുന്നില്ല എന്നതിന് എന്താ ഉറപ്...അത് നിങ്ങളിലേക്ക് നീളുന്നില്ല എന്നതിന് എന്താ ഉറപ്പ് ? എന്ന് തിരിച്ചുള്ള ചോദ്യം തന്നെ .
September 9, 2011 10:32 PM

ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ? അതാ ഉറപ്പ്Bone Collectorhttps://www.blogger.com/profile/08191907085581182348noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-19153339292861644602011-09-10T08:41:19.821+05:302011-09-10T08:41:19.821+05:30This comment has been removed by the author.താര്ക്കികന്https://www.blogger.com/profile/10140083331620947295noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-12517630908755022152011-09-09T22:32:45.119+05:302011-09-09T22:32:45.119+05:30Bone Collector:
ഡല്‍ഹിയില്‍ ഒരു ഇപ്പോള്‍ ഒരു bomb ...Bone Collector:
ഡല്‍ഹിയില്‍ ഒരു ഇപ്പോള്‍ ഒരു bomb blast ഉണ്ടായി ....അവരുടെ സ്കെട്ച് ഡല്‍ഹി പോലീസ് പുറത്തു വിട്ടു ....അമ്പതു വയസുള്ള ഒരാള്‍ ..മുപ്പതു വയസില്‍ താഴെയുള്ള മറ്റൊരാള്‍ ........അത് നിങ്ങളിലീകകും നീലില്ല എന്നതിന് എന്താണ് ഉറപ്പു ?////

അത് നിങ്ങളിലേക്ക് നീളുന്നില്ല എന്നതിന് എന്താ ഉറപ്പ് ? എന്ന് തിരിച്ചുള്ള ചോദ്യം തന്നെ .modemcarehttps://www.blogger.com/profile/16411600993916125747noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-81140327535868698552011-09-09T21:16:33.211+05:302011-09-09T21:16:33.211+05:30Subair said...
പ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീക...Subair said...
പ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീകരികരിച്ചാലുള്ള ദാര്‍ശനിക പ്രശ്നങ്ങള്‍ ആയിരുന്നു ഫ്രെഡ് ഹോയലിനെ പോലെയുള്ളവരെ അലട്ടിയിരുന്നത്. പക്ഷെ പില്ക്കാലത്ത് പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ട് എന്നത് ശാസ്ത്ര ലോകം അംഗീകരിച്ചു.

എന്നാല്‍ ഇപ്പോഴും പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ രവിചന്ദ്രനെ പോലയുള്ള കേരള യുക്തിവാദികള്‍ മാത്രമായിരിക്കും.
September 9, 2011 8:12 PM

ഡല്‍ഹിയില്‍ ഒരു ഇപ്പോള്‍ ഒരു bomb blast ഉണ്ടായി ....അവരുടെ സ്കെട്ച് ഡല്‍ഹി പോലീസ് പുറത്തു വിട്ടു ....അമ്പതു വയസുള്ള ഒരാള്‍ ..മുപ്പതു വയസില്‍ താഴെയുള്ള മറ്റൊരാള്‍ ........അത് നിങ്ങളിലീകകും നീലില്ല എന്നതിന് എന്താണ് ഉറപ്പു ???????????????Bone Collectorhttps://www.blogger.com/profile/08191907085581182348noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-53996439614842246422011-09-09T20:12:39.891+05:302011-09-09T20:12:39.891+05:30പ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീകരികരിച്ചാലുള്ള ...പ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീകരികരിച്ചാലുള്ള ദാര്‍ശനിക പ്രശ്നങ്ങള്‍ ആയിരുന്നു ഫ്രെഡ് ഹോയലിനെ പോലെയുള്ളവരെ അലട്ടിയിരുന്നത്. പക്ഷെ പില്ക്കാലത്ത് പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ട് എന്നത് ശാസ്ത്ര ലോകം അംഗീകരിച്ചു.

എന്നാല്‍ ഇപ്പോഴും പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ രവിചന്ദ്രനെ പോലയുള്ള കേരള യുക്തിവാദികള്‍ മാത്രമായിരിക്കും.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-15815928108414436152011-09-09T18:19:14.065+05:302011-09-09T18:19:14.065+05:30എന്‍ എം ഹുസൈന് സാഹിബ്,
താങ്കളുടെ വാദമുഖങ്ങളെ നേര...എന്‍ എം ഹുസൈന് സാഹിബ്,

താങ്കളുടെ വാദമുഖങ്ങളെ നേരിട്ട് സംബോധന ചെയ്യാതിരിക്കാന്‍ പ്രൊ. രവിചന്ദ്രന്‍ സാര്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരു പക്ഷെ താന്‍ കൊണ്ട് നടക്കുന്ന മിഥ്യാധാരണകള്‍ തകരും എന്ന ഭീതി കൊണ്ടാവണം അദ്ദേഹം ഒഴിഞ്ഞു മാറി നടക്കുന്നത്.ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-80721958319666792682011-09-09T17:15:29.523+05:302011-09-09T17:15:29.523+05:30ബുദ്ധിയുള്ളവര്‍ക്കും അത് ഉപയോഗിക്കുന്നവര്‍ക്കും കാ...ബുദ്ധിയുള്ളവര്‍ക്കും അത് ഉപയോഗിക്കുന്നവര്‍ക്കും കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അന്ധ വിശ്വാസികള്‍ക്ക് നല്ലത് നിരീശ്വരവാദം തന്നെ ആണ്..Old_Userhttps://www.blogger.com/profile/09567503861314769020noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-81424612113475626112011-09-09T09:52:50.095+05:302011-09-09T09:52:50.095+05:30നല്ല പോസ്റ്റ്,വളരെ നല്ല വിശകലനം.മസ്തിഷ്ക തകരാർ ബാധ...നല്ല പോസ്റ്റ്,വളരെ നല്ല വിശകലനം.മസ്തിഷ്ക തകരാർ ബാധിക്കാത്തവർക്ക് ചിന്തിക്കാം.ശമീര്‍ .പി.ഹസന്https://www.blogger.com/profile/02011524466204330982noreply@blogger.comtag:blogger.com,1999:blog-2885475625619417659.post-67893718755627661672011-09-09T07:24:56.946+05:302011-09-09T07:24:56.946+05:30കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍...കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പഴയ വാദങ്ങള്‍ ഒന്നുകൂടി നീട്ടീപ്പരത്തി അവതരിപ്പിക്കുകയാണ് പ്രൊഫ: രവിചന്ദ്രന്‍ പുതിയ പോസ്റ്റില്‍ ! ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല.എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.com